skip to main |
skip to sidebar
കാത്തിരിക്കുക. ഫോട്ടോസിന്റെ വന്‍ ശേഖരം നമ്മുടെ ബ്ലൊഗില്‍ ഉടന്‍....
കണ്ണൂര്‍ ജില്ലാ സാഹിത്യൊത്സവിനു സ്വാഗത സംഘം ചെയര്‍മാന്‍ സി.കെ.ഹമീദ് ഹാജി നിബ്രാസ് പതാക ഉയര്‍ത്തുന്നു.കണ്‍വീനര്‍ മുനീര്‍ നഈമി,ആര്‍.കെ.അബൂബകര്‍ ഹാജി,മുസ്തഫ കാരിയാട്,നാസര്‍ അണിയാരം ഇസ്മാഈല്‍ മത്തത്,ഉസ്മാന്‍ പുതിയറോഡ് തുടങ്ങിയവര്‍ പങ്കെടുത്തു.
നാടും നഗരവും ഉണര്‍ന്നു കഴിഞ്ഞു.
നാടു നീളെ പ്രചരണ ബോര്‍ഡുകള്‍ കാണാം.
അതിലൊന്നാണ് ചിത്രത്തില്‍......