Sunday, 19 July 2009

സുവനീര്‍

http://docs.google.com/fileview?id=F.9ed40362-3464-493e-b1ce-4f54891ec5cb

Tuesday, 7 July 2009

വെയിറ്റ്..

കാത്തിരിക്കുക. ഫോട്ടോസിന്റെ വന്‍ ശേഖരം നമ്മുടെ ബ്ലൊഗില്‍ ഉടന്‍....

Saturday, 4 July 2009

പതാക ഉയര്‍ത്തി



കണ്ണൂര്‍ ജില്ലാ സാഹിത്യൊത്സവിനു സ്വാഗത സംഘം ചെയര്‍മാന്‍ സി.കെ.ഹമീദ് ഹാജി നിബ്രാസ് പതാക ഉയര്‍ത്തുന്നു.കണ്‍വീനര്‍ മുനീര്‍ നഈമി,ആര്‍.കെ.അബൂബകര്‍ ഹാജി,മുസ്തഫ കാരിയാട്,നാസര്‍ അണിയാരം ഇസ്മാഈല്‍ മത്തത്,ഉസ്മാന്‍ പുതിയറോഡ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രചരണ ബോര്‍ഡുകള്‍ .....


നാടും നഗരവും ഉണര്‍ന്നു കഴിഞ്ഞു.
നാടു നീളെ പ്രചരണ ബോര്‍ഡുകള്‍ കാണാം.
അതിലൊന്നാണ് ചിത്രത്തില്‍......